സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...മൂന്ന് ജില്ലകൾക്ക് യെല്ലോ അലേർട്ട്..
2025-12-02 0 Dailymotion
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...മൂന്ന് ജില്ലകൾക്ക് യെല്ലോ അലേർട്ട്. പത്തനംതിട്ട, ഇടുക്കി,എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ്. | Rain Alert