മുട്ടത്തോടും ചിരട്ടയും എന്തിന് വെള്ളരിക്കാക്കുരു വരെ ഇവിടെ കലാരൂപങ്ങൾ! പാഴ്‌വസ്‌തുക്കളെ പുനർജീവിപ്പിക്കുന്ന രതി
2025-12-02 6 Dailymotion
ക്ലേ കൊണ്ടുള്ള ശിൽപ്പങ്ങൾ, ജൂട്ട് ഉപയോഗിച്ചുള്ള ഹാൻഡ്ബാഗുകളും കരകൗശല നിർമിതികളും ബോട്ടിൽ ആർട്ട്, സാരികളിൽ ഗ്ലിറ്റർ ഗ്ലൂ വെച്ചുള്ള അലങ്കാരപ്പണികൾ തുടങ്ങി പറഞ്ഞാൽ തീരാത്തത്രയുമാണ് ഈ കലാകാരിയുടെ സൃഷ്ടികൾ