വായുവിൽ നിന്ന് നേരിട്ട് ശുദ്ധജലം, ജലക്ഷാമ മേഖലകളില്‍ സഹായമാകും; കണ്ടുപിടിത്തവുമായി എഞ്ചിനീയറിങ് വിദ്യാർഥികൾ
2025-12-02 3 Dailymotion
വായുവിൽ നിന്ന് നേരിട്ട് ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഈ നൂതന സംവിധാനം വഴി ഒരു ദിവസം 8 മുതൽ 10 ലിറ്റർ വരെ വെള്ളം ഉത്പാദിപ്പിക്കാം.