കൊല്ലം കോർപറേഷനിലെ അയത്തിൽ ഡിവിഷനിലെ സ്ഥാനാർഥിയായ ജാരിയത്തിന് വേണ്ടിയാണ് പണപ്പിരിവ്. പണപ്പിരിവ് തന്റെ അറിവോടെ അല്ലെന്ന് ജാരിയത്ത് പ്രതികരിച്ചു.