തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിർദേശം.