Surprise Me!

ബസ് തടഞ്ഞ സംഭവത്തിൽ മേയർക്കെതിരെ കേസില്ല; ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം

2025-12-02 1 Dailymotion

<p>നടു റോഡിൽ ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും സച്ചിൻ ദേവിനെതിരെയും കേസില്ല; ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്, കേസിലെ നിർണായക തെളിവായി മാറേണ്ടിയിരുന്ന ബസിലെ സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്താതെ പൊലീസ്<br />#AryaRajendran #sachindev #ksrtcdriver #thiruvananthapurammayor #yadhu #CrimeNews #thiruvananthapuram #asianetnews #KeralaNews</p>

Buy Now on CodeCanyon