വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിംഗ് കൗച്ച്; ദിനിൽ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു..
2025-12-02 1 Dailymotion
വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിംഗ് കൗച്ച്; ദിനിൽ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു..നടൻ ദുൽഖർ സൽമാൻറെ നിർമ്മാണ കമ്പനിയായ വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.