ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നാളെ. തുടർച്ചയായ രണ്ടാം ജയം നേടി പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിറങ്ങുന്നത്.