ജീംനോം സിറ്റി സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി LDF പ്രകടനപത്രിക
2025-12-02 3 Dailymotion
തിരുവനന്തപുരത്ത് 3600 കോടി ചിലവില്‍ ജീംനോം സിറ്റി സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക. തലസ്ഥാന നഗരം സന്തോഷ നഗരം എന്നതാണ് പ്രകടനപത്രികയുടെ ടാഗ് ലൈൻ.