സ്ഥാനാർത്ഥികളോട് മൂന്ന് ചോദ്യങ്ങൾ..ഉത്തരം കിട്ടിയാൽ മാത്രം വോട്ട്...
2025-12-02 2 Dailymotion
കടലാക്രമണ ഭീതിയിൽ കഴിയുന്ന ചെല്ലാനംകാർ 2019 മുതൽ സമരത്തിലുമാണ്. 344 കോടി മുതൽ മുടക്കിൽ ഏഴര കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ പരാതി.