കൊല്ലം ജില്ലയിലെ രണ്ട് പ്രധാന തൊഴിലാളി സംഘടനാ നേതാക്കൾ തമ്മിലുള്ള വാശിയേറിയ മത്സരമാണ് കോർപ്പറേഷനിലെ താമരക്കുളം വാർഡിൽ.