'ഭൂരിപക്ഷ വർഗ്ഗീയതയെ താലോലിക്കുന്ന എൽ.ഡി.എഫ് നിലപാട് കേരളത്തെ ആപത്തിലേക്ക് നയിക്കുംട
2025-12-02 1 Dailymotion
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാലുവോട്ടിനും കുറച്ച് സീറ്റുകൾക്കൾക്കും വേണ്ടി ഭൂരിപക്ഷ വർഗ്ഗീയതയെ താലോലിക്കുന്ന എൽ.ഡി.എഫ് നിലപാട് കേരളത്തെ ഗുരുതരമായ ആപത്തിലേക്ക് നയിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.