Surprise Me!

'സഞ്ചാർ സാഥി' ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ പൗരന്മാർ പിന്നെ കേന്ദ്ര നിരീക്ഷണത്തിൽ

2025-12-02 4 Dailymotion

'സഞ്ചാർ സാഥി' ആപ്പിന് ഐ ഫോണിനും ആൻഡ്രോയിഡിനും രണ്ട് പ്രൈവസി പോളിസികൾ! ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ പൗരന്മാർ പിന്നെ കേന്ദ്ര നിരീക്ഷണത്തിൽ. ഇന്ത്യയിൽ ഇത് വരുത്തുക വലിയ അപകടം. പെ​ഗാസസിൽ സംഭവിച്ചത് പോലെ ഏതൊരു പൗരനെയും സ്റ്റേറ്റിന് എളുപ്പത്തിൽ കുടുക്കാം | Out Of Focus | OOF Cuts

Buy Now on CodeCanyon