വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് പരാതി.<br />രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് പോര്‍ട്ടല്‍ പണിമുടക്കിയുള്ള പ്രതിസന്ധിയെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു
