നാവിക സേനാ ദിനാഘോഷം; രാഷ്ട്രപതി ഉദ്ഘാടനം നിർവഹിക്കും..
2025-12-03 2 Dailymotion
നാവിക സേനാ ദിനാഘോഷം; രാഷ്ട്രപതി ഉദ്ഘാടനം നിർവഹിക്കും... ഇന്ത്യൻ നാവികസേനാ ദിനാഘോഷ പരിപാടി ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് മുഖ്യാതിഥി. | Indian navy day