കണ്ണൂർ കോർപ്പറേഷനിലെ യുഡിഎഫിൻ്റെ മേയർ സ്ഥാനാർഥി ആയ അഡ്വ.പി. ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്.