വിജയ് ഹസാരെ ട്രോഫി കളിക്കാൻ വിരാട് കോഹ്ലി എത്തുന്നു. താരം കളിക്കുമെന്ന് അറിയിച്ച് ഡിഡിസിഎ പ്രസിഡന്റ് റോഹൻ ജെയ്റ്റ്ലി.