പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ ക്വാട്ടർഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ. മധുരയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചു.