<p>ഏകദിന ലോകകപ്പിനെക്കുറിച്ച് നയം വ്യക്തമാക്കത്ത രണ്ടുപേരെന്നാണ് തലപ്പത്തിരിക്കുന്നവരുടെ ഭാഷ്യം. നാവുകൊണ്ട് കളത്തിലെ പോരായ്മകളെ മറയ്ക്കുന്ന ശൈലിയോ നേട്ടങ്ങള്‍ നിരത്തി പ്രതിരോധിക്കുന്ന രീതിയോ അല്ല ഇരുവരുടേയും, ഇവിടെ ബാറ്റും നേടുന്ന റണ്‍സുമാണ് സംസാരിക്കുന്നത്. രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും വിരമിക്കല്‍ ദിനം എണ്ണുന്നത് അവസാനിപ്പിക്കാറായില്ലെ</p>
