ലൈംഗിക പീഡനക്കേസിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി കൂടി ലഭിച്ചതോടെ കടുത്ത നിലപാട് എടുക്കുമെന്ന് കെ.കെ രമ എംഎൽഎ.