ഗുരുതരമായ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷൻ..
2025-12-03 1 Dailymotion
രാഹുലിനെതിരെ ഗുരുതരമായ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഗർഭഛിദ്രം നടത്തിയതിനുള്ള തെളിവുണ്ടെന്നും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. | Rahul Mamkootathil