തമിഴ്നാട്ടിലും കർണാടകയിലും വ്യാപക തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തമിഴ് നാട്ടിലും കർണാടകയിലും വ്യാപക തിരച്ചിൽ തുടരുന്നു.