കൊച്ചിയിലെ വായുമലിനീകരണ തോത് ഉയരുന്നു. വായുഗുണനിലവാര സൂചിക 153 ആണ് പുലർച്ചെ 5.30 ന് രേഖപ്പെടുത്തിയത്.