വായു ഗുണനിലവാര സൂചിക വീണ്ടും 400 നു മുകളിൽ എത്തി. വെള്ളിയാഴ്ച ശീത തരംഗത്തിന് സാധ്യത യുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു