'ബോധ്യങ്ങളില്‍ നിന്നും തീരുമാനമെടുക്കും, പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല': വിഡി സതീശന്‍
2025-12-03 5 Dailymotion
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. വിഷയത്തില്‍ നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം. പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ലെന്നും വിഡി സതീശന്‍.