കള്ളവോട്ടിന് 'കൂച്ചുവിലങ്ങു'മായി ശിവനന്ദ്; ചിപ്പുള്ള ഐഡി കാര്‍ഡും 'സ്‌മാര്‍ട്ട്' ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി പ്ലസ് വണ്‍ വിദ്യാര്‍ഥി
2025-12-03 5 Dailymotion
കല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്‌മാരക ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി പി വി ശിവനന്ദ് ആണ് അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിൻ നിർമിച്ചത്.