<p>മൊബൈൽ കമ്പനികൾക്കും പ്രതിപക്ഷത്തിനും നേട്ടം, കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ സഞ്ചാർ സാഥിയിൽ കേന്ദ്രത്തിൻ്റെ യൂ ടേൺ, പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം പിൻവലിച്ചു <br />#sancharsaathi #sancharsaathiapp #cybersecurity #Privacy #uniongovernment #asianetnews</p>
