ഭർത്താവ് മരിച്ച് 7 മാസം; ഷബ്‌നം ജന്മം നൽകിയത് 4 കുഞ്ഞുങ്ങൾക്ക്; ഇൻഡോറിൽ ഐവിഎഫ് അത്ഭുതം
2025-12-03 4 Dailymotion
ഭർത്താവിൻ്റെ വിയോഗത്തിലും തളരാതെ ഐവിഎഫ് ചികിത്സ തുടർന്ന ഷബ്‌നം മൂന്ന് പെൺകുട്ടികൾക്കും ഒരാൺകുട്ടിക്കും ജന്മം നൽകി. ഭാരക്കുറവുള്ള കുഞ്ഞുങ്ങൾ തീവ്രപരിചരണ വിഭാഗത്തിലാണ്.