സൗദിയിലെ റിയാദ് മെട്രോയുടെ ഏഴാം ലൈനിന്റെ<br />നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത വർഷം തുടക്കമാകും...നിലവിൽ ആറ് ലൈനുകളിലാണ് മെട്രോ സേവനം നൽകുന്നത്