<p>രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ മൊഴി എടുക്കാൻ അന്വേഷണ സംഘം; കത്തിലെ വാദം യുവതി ആവർത്തിച്ചാൽ രാഹുലിന് കുരുക്ക് മുറുകും <br />#rahulmamkoottathil #SexualAssaultcase #Congress #asianetnews #KeralaNews </p>