<p>'വിമത സ്ഥാനാർത്ഥി വെല്ലുവിളിയല്ല, പ്രവർത്തകർ പാർട്ടിക്കൊപ്പമുണ്ട്'; സിപിഎമ്മിനും ബിജെപിയ്ക്കും സ്വാധീനമുള്ള പൂതാടി ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ സംഷാദ് മരക്കാർ<br />#SamshadMarakkar #congress #localbodyelections #localbodyelection2025 #wayanad #asianetnews #keralanews</p>
