<p>1355 താരങ്ങള്‍, പത്ത് ഫ്രാഞ്ചൈസികളിലായി 77 സ്ലോട്ടുകള്‍. 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ടി20 ജയന്റ്സായ ആന്ദ്രെ റസല്‍, ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവരില്ലാത്ത ഐപിഎല്ലിനാണ് കളം ഒരുങ്ങുന്നത്. ഡിസംബര്‍ 16ന് അബുദാബിയില്‍ ഹാമർ ഉയര്‍ന്ന് താഴുമ്പോള്‍ ആരായിരിക്കും പുതുപതിപ്പിലെ മൂല്യമേറിയ താരമായി മാറുക</p>
