'നടപടികൾ തടസ്സപ്പെടുത്തുന്നു'; പാർലമെൻ്റിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂർ
2025-12-04 0 Dailymotion
<p>പാർലമെൻ്റിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂർ, നിരുത്തരവാദപരമായി പെരുമാറുന്നെന്നും നടപടികൾ തടസ്സപ്പെടുത്തുന്നെന്നും വിമർശനം<br />#Parliament #ShashiTharoor #Opposition #asianetnews #NationalNews</p>