'മുകേശിനും കടകംപള്ളിക്കൊന്നും കേസില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റെ മാത്രം വിഷയം എടുത്തിട്ട് സ്വർണക്കൊള്ള മറക്കാനുള്ള പരിപാടിയാണ്'; നാട്ടിൻ പുറത്തെ രാഷ്ട്രീയ ചർച്ചകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമല്ല, അവരുടെ ചർച്ചയും സ്വർണകൊള്ളയും രാഹുൽ മാങ്കുട്ടത്തിലുമാണ് | Local body election 2025 | Rahu; mamkootathil
