ജനങ്ങൾ ഒറ്റക്കെട്ടായാൽ ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കേണ്ടി വരുമെന്നും ലേബർ കോഡിൻ്റെ കാര്യത്തിലും ബിജെപി സർക്കാരിന് പിന്നോട്ട് പോകേണ്ടി വരുമെന്നും ബിനോയ് വിശ്വം