വോട്ടിന് കിറ്റോ? യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതോടെ വൻ വിവാദം
2025-12-04 6 Dailymotion
പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് കിറ്റുകൾ പിടികൂടിയത്. ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് എൽഡിഎഫ് ആരോപിച്ചു. എന്നാല്‍ ഇത് സിപിഎം ആസൂത്രണം ചെയ്‌തതെന്ന് യുഡിഎഫ് ആരോപിച്ചു.