രാഹുല്‍ മാങ്കൂട്ടത്തലിന് എതിരെ സിപിഎം കടന്നാക്രമിക്കുമ്പോഴും സമാനമായ പരാതികളില്‍ സ്വീകരിച്ചത് വ്യത്യസ്തമായ സമീപനം. പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നതായി വിമര്‍ശനം ശക്തമാകുന്നു
#CPIM #kerala #politics #congress #rahulmamkoottathil #SexualAssaultcase #asianetnews #KeralaNews