<p>രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാത്രമേ പിന്തുണച്ചിട്ടുള്ളു, വ്യക്തിപരമായി ചൂഴ്നിറങ്ങിയിട്ടില്ല, ഇപ്പോൾ പറയപ്പെടുന്ന ആക്ഷേപങ്ങളെ പിന്തുണച്ചിട്ടില്ല, രാഹുൽ വിഷയത്തിൽ പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുന്നു'; ഷാഫി പറമ്പിൽ<br />#ShafiParambil #rahulmamkoottathil #MMukesh #SexualAssaultcase #Congress #kpcc #asianetnews #KeralaNews<br /></p>
