വി.സി നിയമനത്തിൽ അസാധാരണ നീക്കവുമായി ഗവർണർ..സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെ നിയമിക്കണമെന്ന് സുപ്രീംകോടതിയിൽ ഗവര്‍ണറുടെ സത്യാവാങ്മൂലം