Surprise Me!

മധുര തിരുപ്പുരങ്കുൺട്രം ദീപം തെളിയിക്കൽ വിവാദം; കേസ് നാളെ പരിഗണിക്കും

2025-12-04 1 Dailymotion

<p>മധുര തിരുപ്പുരങ്കുൺട്രം ദീപം തെളിയിക്കൽ വിവാദം; ദീപം തെളിയിക്കാൻ ഹിന്ദു മുന്നണി നേതാവ് നൽകിയ ഹ‍ര്‍ജിയിലെ ഹൈക്കോടതി ഉത്തരവിലെ കേസ് നാളെ പരിഗണിക്കും, പ്രദേശത്ത് സംഘ‍ര്‍ഷാവസ്ഥ തുടരുന്നു<br />#madurai #thiruparankundramdeepamissue #MadrasHighCourt #asianetnews #TamilNaduNews</p>

Buy Now on CodeCanyon