<p>മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ലെന്ന് ആരും ധരിക്കേണ്ട, കോൺഗ്രസ് എടുത്തത് ഒരു പാർട്ടിയും എടുക്കാത്ത നടപടി, ഇത്തരത്തിലുള്ള എത്ര പേർ അവരുടെ പാർട്ടിയിൽ ഉണ്ടെന്ന് എല്ലാവർക്കുമറിയാം: ഷാഫി പറമ്പിൽ<br />#ShafiParambil #UDF #Congress #rahulmamkoottathil #SexualAssaultcase #kpcc #asianetnews #KeralaNews</p>
