Surprise Me!

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചുകയറി; ഒരാൾക്ക് സാരമായ പരിക്ക്

2025-12-05 0 Dailymotion

<p>പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ വീടിന്റെ മതിലിൽ ഇടിച്ചുകയറി; കാറിലുണ്ടായിരുന്ന 5 പേരിൽ ഒരാൾക്ക് സാരമായ പരിക്ക്, വാഹനത്തിലുണ്ടായിരുന്നത് കൊല്ലം അഞ്ചാലുംമൂട് സ്വദേശികൾ <br />#Sabarimalapilgrims #caraccident #pathanamthitta #RoadAccident #asianetnews #KeralaNews</p>

Buy Now on CodeCanyon