<p>സൈബർ അധിക്ഷേപ കേസിൽ ജാമ്യത്തിനായി കാത്ത് രാഹുൽ ഈശ്വർ; ജാമ്യ ഹർജി അഡീഷണൽ CJM കോടതി ഇന്ന് പരിഗണിക്കും, നിലവിൽ രാഹുൽ സെൻട്രൽ ജയിലിൽ നിരാഹരത്തിൽ തുടരുന്നു<br />#rahuleaswar #cyberattack #rahulmamkoottathil #SexualAssaultcase #asianetnews #KeralaNews</p>
