ഇനി പലിശ താഴും; റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് RBI
2025-12-05 2 Dailymotion
<p>റിപ്പോ നിരക്ക് കുറച്ച് RBI; പുതിയ നിരക്ക് 5.25%, റിപ്പോ നിരക്കിൽ മാറ്റം വരുന്നതോടെ ഭവന, വാഹന വായ്പ പലിശ നിരക്കും താഴും<br />#RBI #RepoRate #rbireporatecut #ReserveBankofIndia #SanjayMalhotra #AsianetNews #NationalNews</p>