<p>രാഹുൽ വിഷയം സമൂഹം കൈകാര്യം ചെയ്തത് ഭീവത്സമായ കാര്യങ്ങൾ പുറത്ത് വന്നതുകൊണ്ട്, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ ഒരു ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തികളാണ് MLAയിൽ നിന്നുണ്ടായത്: പിണറായി വിജയൻ <br />#pinarayivijayan #rahulmamkoottathil #sexualassaultcase #Keralapolice #AsianetNews #keralanews</p>
