<p>രാഹുൽ മാങ്കൂട്ടിൽ വിഷയത്തിൽ കോൺഗ്രസിനെ ഒന്നാകെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; തെരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള വിവാദം മുറുകെ പിടിച്ച് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്<br />#pinarayivijayan #VDSatheesan #CPM #Congress #rahulmamkoottathil #sabarimala #AsianetNews #keralanews</p>
