ബൈക്ക് കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് 30 കാരൻ
2025-12-05 1 Dailymotion
<p>തിരുവനന്തപുരം വഴയിലയ്ക്ക് സമീപം ഓടക്ക് എടുത്ത കുഴിൽ വീണ് 30കാരന് ദാരുണാന്ത്യം; മരിച്ചത് കരകുളം സ്വദേശി ആകാശ് മുരളി<br /><br />#Bikeaccident #Thiruvananthapuram #Roadaccident #Asianetnews #Keralanews </p>