<p>ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കുന്നതിൽ പുടിന്റെ പങ്കിനെ പ്രശംസിച്ച് മോദി, പരസ്പര വിശ്വാസത്തോടെയുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ചർച്ചയിലെടുത്തെന്നും മോദി-പുടിൻ സംയുക്ത വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി<br />#VladimirPutin #NarendraModi #IndiaRussiaSummit #Delhi #india #russia #asianetnews #NationalNews</p>
