പില്ലർ പണിയണമെന്ന് പലതവണ പറഞ്ഞതാണ് : കൊട്ടിയം ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതയെന്ന് നാട്ടുകാർ
2025-12-06 1 Dailymotion
<p>കൂരിയാടിന് പിന്നാലെ കൊട്ടിയം...ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതയെന്ന് നാട്ടുകാർ, സ്ഥലത്ത് മണ്ണ് നീക്കൽ തുടരുന്നു, ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും<br />#kollam #kottiyam #NationalHighway #AsianetNews #KeralaNews</p>