<p>തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ കൊട്ടിക്കലാശം; തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നാളെ പ്രചാരണം അവസാനിക്കും; മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിൽ <br />#localbodyelection #ldf #udf #nda #electioncommission #asianetnews #keralanews </p>
